തിരുവല്ല / പരുമല :
സെൻറ് ഗ്രിഗോറിയോസ് യുവജനപ്രസ്ഥാനം പരുമല പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ഒക്‌ടോബർ 2 ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സേവനവാര ദിനമായി ആചരിച്ചു.
പരുമല മുതൽ ചെങ്ങന്നൂർ വരെയുള്ള റോഡിലെ സൈൻ ബോർഡുകളും, ബസ് സ്റ്റോപ്പും ഇതിൻറെ ഭാഗമായി വൃത്തിയാക്കി.
യുവജന പ്രസ്ഥാനത്തിലെ അംഗങ്ങളെല്ലാം സന്നിഹിതരായിരുന്നു.



