തിരുവല്ല : എം.ജി സോമൻ ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ നടന്ന കെ.ജി ജോർജ്ജ് ഫിലിം ഫെസ്റ്റിവൽ കേരള ചലചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. നടി മേനക, നിരൂപകൻ വിജയകൃഷ്ണൻ, ഫൗണ്ടേഷൻ ചെയർമാൻ ബ്ലസി , സെക്രട്ടറി എസ് കൈലാസ്, സജി സോമൻ, മേലില രാജശേഖർ , കെ കെ മോഹൻദാസ് എന്നിവർ പങ്കെടുത്തു.
കെ.ജി.ജോർജ്ജിൻ്റെ കോലങ്ങൾ എന്ന സിനിമ പ്രദർശിപ്പിച്ചു കൊണ്ടാണ് ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചത്.
പത്തനംതിട്ട തിരുവല്ലയിൽ കെ.ജി ജോർജ്ജ് ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം നടന്നു
Advertisement

Advertisement

Advertisement

