കല്ലുവാതുക്കൽ സ്വദേശി വിഷ്ണു, ഹരിലാൽ എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ടാണ് അപകടം ഉണ്ടാകുന്നത്. ആദ്യം കിണറ്റില്‍ അകപ്പെട്ട യുവാവ് കയറില്‍ പിടിച്ചുകൊണ്ട് മുകളിലേക്ക് കയറുന്നതിനിടെയാണ് കയർ പൊട്ടി ഇരുവരും കിണറ്റിലേക്ക് വീണത്. ഇരുവരുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൊല്ലത്ത് കിണറ്റില്‍ അകപ്പെട്ട യുവാവിനെ മുകളിലേക്ക് കയറ്റി രക്ഷിക്കുന്നതിനിടെ കയർ പൊട്ടി താഴേക്ക് വീണ് അപകടം : അപകടത്തിൽ രണ്ട് പേർ മരിച്ചു !!
Advertisement

Advertisement

Advertisement

