അസുഖം മാറുന്നത് വരെ ഒരു ആശങ്കയുണ്ടായിരുന്നു.
ഇപ്പോൾ അദ്ദേഹം പൂർണ ആരോഗ്യവാൻ ആണെന്നും അസുഖം മാറി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷമെന്നും നടി പറഞ്ഞു.
സെപ്റ്റംബർ ഏഴാം തീയതി പിറന്നാൾ ആണല്ലോ അപ്പോൾ വരും. മഹേഷ് നാരായണന്റെ പടത്തിൽ ജോയിൻ ചെയ്യും.
പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്‌സണൽ അസിസ്റ്റന്റായ എസ് ജോർജ് കുറിച്ചത്.
തൊട്ട് പിന്നാലെ മാലാ പാർവതിയും മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു.
മമ്മൂട്ടിയുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് നടി മാലാ പാർവതി
Advertisement

Advertisement

Advertisement

