ദേശീയപാതയിൽ വച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് വടക്കുമുറിയിൽ വച്ച് ബിജുക്കുട്ടൻ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ചെന്ന് ഇടിക്കുകയായിരുന്നു. കാറിന്റെ മുൻവശം തകർന്ന് പോയതായാണ് വിവരം.
ബിജുക്കുട്ടന്റെ ഡ്രൈവർക്കും അപകടത്തിൽ നേരിയ പരുക്ക് പറ്റിയിട്ടുണ്ട്. ഇരുവരുമിപ്പോൾ പാലക്കാടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ചലച്ചിത്ര നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരുക്കേറ്റു
Advertisement

Advertisement

Advertisement

