breaking news New

കെഎസ്ഇബി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനുള്ള നീക്കവുമായി മുന്നോട്ടെന്ന് റിപ്പോർട്ടുകൾ

നിർദേശങ്ങൾ സമർപ്പിക്കാനായി സി എർത്ത് എന്ന സ്ഥാപനത്തെ കെഎസ്ഇബി നിയോഗിച്ചു.

ഉത്തരവിൻറെ പകർപ്പ് ചില മാധ്യമങ്ങൾ പുറത്ത് വിട്ടു. ടൂറിസം പദ്ധതി കൂടി കൂട്ടിച്ചേർത്താണ് പുതിയ നീക്കം.

ലോക നിലവാരമുള്ള ടൂറിസം കേന്ദ്രമാക്കി അതിരപ്പിള്ളിയെ മാറ്റുമെന്ന് കെഎസ്ഇബി അറിയിച്ചു. സീപ്ലെയിൻ ഉൾപ്പെടെ കൊണ്ടുവരും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5