കോടശ്ശേരി സ്വദേശിയായ ഷിജുവാണ് മരിച്ചത്. സംഭവത്തിനെ തുടര്‍ന്ന് അയല്‍വാസിയായ അന്തോണി അറസ്റ്റിലായി. ഇരുവരുംതമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. നായ അടുത്ത വീട്ടിലേക്ക് പോയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഷിജുവിന്റെ വീട്ടില്‍ ഉണ്ടായിരുന്ന നായ അന്തോണിയുടെ വീട്ടില്‍ പോയതിനെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്.
തര്‍ക്കത്തെ തുടര്‍ന്ന് തൃശൂരില്‍ അയല്‍ക്കാരനെ വെട്ടിക്കൊന്നു !!
Advertisement

Advertisement

Advertisement

