breaking news New

കോട്ടയത്ത് എസ് ഐയെ കാണാനില്ലെന്ന് പരാതി !!

കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷൻ സബ് ഇൻസ്‌പെക്ടർ അനീഷ് വിജയനെയാണ് കാണാനില്ലെന്ന് പരാതി.

പത്തനംതിട്ട സ്വദേശിയാണ് അനീഷ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇദ്ദേഹം അവധിയിലായിരുന്നു.

ഇന്നലെ വെസ്റ്റ് സ്‌റ്റേഷനിൽ ജോലിക്ക് എത്തിയിരുന്നു. ഇതിന് ശേഷമാണ് കാണാതായത്‌.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5