'സൂത്രവാക്യം' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷെെൻ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിൻസി ഫിലിം ചേംബറിന് പരാതി നൽകിയത്.
സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.
വിന്‍സിയില്‍ നിന്നും എക്‌സൈസ് വകുപ്പ് വിവരങ്ങള്‍ തേടാന്‍ ഇരിക്കെയാണ് ആ നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്നും പരാതി നല്‍കിയെന്നുമുള്ള വിവരം പുറത്തുവരുന്നത്.
ഒടുവിൽ ആ നടന്റെ പേര് വെളുപ്പെടുത്തി നടി വിന്‍സി അലോഷ്യസ് : നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെയാണ് വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് പരാതി നൽകിയിരിക്കുന്നത്
Advertisement

Advertisement

Advertisement

