കേരളത്തിന്റെ സമ്പദ്ഘടന- വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന ലേഖന മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 5000,3000,2000 രൂപ വീതം കാഷ് അവാർഡുകൾ നല്കുന്നതാണ്.
മത്സരാർത്ഥികൾ ജില്ല/മേഖല തല ഭാരവാഹികൾക്ക് ലേഖനം നല്കേണ്ട അവസാന തീയതി 2025 ഫെബ്രുവരി 28 ആണ്.
വിശദവിവരങ്ങൾക്ക് 9656048190 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടണമെന്ന് കോട്ടയം ജില്ലാ തല കൺവീനർ ബിജോയ് പാലകുന്നേൽ അറിയിച്ചു.
