പതിനൊന്നാം റൗണ്ടിലാണ് ഹംപി ചാമ്പ്യനായത്. ഇന്തോനേഷ്യന്‍ താരം ഐറിന്‍ സുഖന്തറിനെയാണ് പരാജയപ്പെടുത്തിയത്.
8.5 പോയിന്റാണ് ഹംപി നേടിയത്. ഹംപിയുടെ രണ്ടാം റാപിഡ് ചെസ്സ് കിരീടമാണിത്. ഇതോടെ ഗുകേഷിന് പിന്നാലെ ഇന്ത്യക്ക് ഒരു ലോക ചാമ്പ്യനെ കൂടി ലഭിച്ചിരിക്കുകയാണ്. 2019ൽ മോസ്കോയിലും കൊനേരു ഹംപി കിരീടം നേടിയിരുന്നു.
ലോക വനിതാ റാപിഡ് ചെസ്സ് ചാമ്പ്യനായി ഇന്ത്യയുടെ കൊനേരു ഹംപി
Advertisement
Advertisement
Advertisement