മറവിരോഗം ബാധിച്ചതിനെ തുടർന്ന് പതിയെ പൊതുജീവിതം അവസാനിപ്പിക്കുകയാണെന്നും കേരള സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്തിന്റെ കാലാവധി കഴിയുന്നത് വരെ ചുമതലയിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അഞ്ചുദിവസമായി ആശുപത്രിയിൽ ആണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
പൊതുജീവിതം അവസാനിപ്പിക്കുന്നതായി സാഹിത്യകാരൻ കെ സച്ചിദാനന്ദൻ
Advertisement

Advertisement

Advertisement

