പത്തനംതിട്ട / പരുമല :
നവംബര്‍ 1-ന് വൈകുന്നേരം 3 മണിക്ക് പരുമല ദേവാലയ അങ്കണത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. വിവിധ ദേശങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് തീര്‍ത്ഥടകര്‍ എത്തുന്ന പദയാത്രയുടെ സംഗമത്തിന്റെ സമാപനത്തിലാണ് പൊതുസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.