മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനും ജീൻ നിയന്ത്രണത്തിൽ അതിന്റെ പങ്കിനെകുറിച്ചുമുള്ള കണ്ടുപിടുത്തത്തിനാണ് ഇരുവർക്കും നൊബേൽ ലഭിച്ചത്.
പ്രോട്ടീൻ നിർമാണത്തിൽ പങ്കെടുക്കുന്ന വലിയ ആർഎൻഎ തന്മാത്രകൾ കൂടാതെ ശരീരകോശങ്ങളിൽ കാണുന്ന ചെറു ആർഎൻഎകളിൽ ഒരു വിഭാഗമാണ് മൈക്രോ ആർഎൻഎ. അമേരിക്കൻ മോളിക്യുലർ ബയോളജിസ്റ്റാണ് ഗാരി റവ്കിൻ.