പത്തനംതിട്ട ജില്ലയിൽ തിരുവല്ല - മല്ലപ്പള്ളി റോഡിൽ ചെങ്ങരൂരിൽ ആകർഷകമായ വിലയിൽ വീടു വില്പനയ്ക്ക്
ആകെ സ്ഥലം : 16 സെൻറ്
1500 sq.ft
പ്രത്യേകതകൾ : നാല് ബെഡ്റൂം , എല്ലാം അറ്റാച്ച്ഡ്, രണ്ടുനില വീട്, വളരെ ശാന്തമായ വായു മലിനീകരണം ഇല്ലാത്ത നല്ല സ്ഥലം.
സെൻറ് തെരേസാസ് ഹയർസെക്കൻഡറി സ്കൂളിനും, ബിഎഡ് കോളേജിനും അടുത്താണ്, തിരുവല്ല മല്ലപ്പള്ളി റോഡിൽ നിന്നും 150 m മാത്രമേ പ്രോപ്പർട്ടിയിലേക്ക് ഉള്ളൂ.
പള്ളികൾ, മറ്റാരാധനാലയങ്ങൾ സ്കൂളുകൾ, ബാങ്കുകൾ, ഫിഷ് മാർക്കറ്റ്, പോസ്റ്റ് ഓഫീസ്, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവ വളരെ അടുത്തു തന്നെ ഉണ്ട്.
ഇവിടെ നിന്നും തിരുവല്ലായ്ക്ക് 12 കിലോമീറ്ററും, മല്ലപ്പള്ളി ടൗണിലേക്ക് 2.5 കിലോമീറ്ററും, കോട്ടയത്തിന് 30 കിലോമീറ്ററും, കോഴഞ്ചേരിക്ക് 17 കിലോമീറ്ററും, ചങ്ങനാശ്ശേരിയിലേക്ക് 12 കിലോമീറ്ററും ആണ് ഉള്ളത്.
വില : 4100000
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
Contact number : +91 9539566007
To view more property listings
Visit : www.cmediaonline.in/Classifieds
c мε∂ια яεαℓ εsтαтε sεяvιcεs™- яεsρσηsιвℓε ℓιsтε∂ ρяσρεятү
പത്തനംതിട്ട മല്ലപ്പള്ളി ചെങ്ങരൂരിൽ ആകർഷകമായ വിലയിൽ പുതിയ വീടു വില്പനയ്ക്ക്
Advertisement
Advertisement
Advertisement