കോട്ടയം - കോഴഞ്ചേരി മെയിൻ റോഡിൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ റോഡ് ഫ്രണ്ടേജിൽ വളരെ ന്യായമായ വിലയിൽ വസ്തു വിൽപ്പനയ്ക്ക്
ആകെ സ്ഥലം : 57 സെൻറ്
പ്രത്യേകതകൾ : കെ കെ റോഡ് ഫ്രണ്ടേജിൽ നിന്നും 10 മീറ്റർ. 2000 സ്ക്വയർ ഫീറ്റിലുള്ള പഴയ ഒരു വീട് വസ്തുവിൽ ഉണ്ട്. സ്ക്വയർ പ്ലോട്ട്,
ഗവൺമെൻറ് ആശുപത്രി പടി ജംഗ്ഷനിൽ തന്നെയാണ് വസ്തു.
മല്ലപ്പള്ളി ടൗണിന് വളരെ അടുത്താണ്. പ്രോപ്പർട്ടിയിൽ കിണർ, 10 മുട് തേക്ക് എന്നിവ ഉണ്ട്. വെള്ളം കയറാത്ത, റൗണ്ട് ദി ഇയർ വെള്ളം ലഭ്യമായ സ്ഥലം.
കൊമേഷ്യൽ, റസിഡൻഷ്യൽ ആവശ്യങ്ങൾക്ക് വളരെ അനുയോജ്യമായ സ്ഥലം.
തിരുവല്ല : 14 km
ചങ്ങനാശ്ശേരി : 14km
കോഴഞ്ചേരി : 17km
കോട്ടയം : 27 km
മല്ലപ്പള്ളി ടൗൺ : 2km
എന്നിങ്ങനെയാണ് പ്രോപ്പർട്ടിയിൽ നിന്നും മെയിൻ സ്ഥലങ്ങളിലേക്കുള്ള ദൂരം.
വില : 2.75 lakhs/cent
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
Contact number : +91 9539566007
To view more property listings
Visit : www.cmediaonline.in/Classifieds
c мε∂ια яεαℓ εsтαтε sεяvιcεs™- яεsρσηsιвℓε ℓιsтε∂ ρяσρεятү