പത്തനംതിട്ട വായ്പൂര് ന്യായമായ വിലയ്ക്ക് ഹൗസ് പ്ലോട്ടുകൾ വില്പനയ്ക്ക്
ആകെ സ്ഥലം ഇപ്പോൾ ലഭ്യമായത് : 45 സെൻ്റ് (പ്ലോട്ടുകൾ
ആയി തിരിച്ചിട്ടിരിക്കുന്നു )
പ്രത്യേകതകൾ : റാന്നി - മല്ലപ്പള്ളി മെയിൻ റോഡിൽ നിന്നും 50 മീറ്റർ മാത്രം ഉള്ളിലാണ് പ്ലോട്ടുകൾ.
റോഡ് ഫ്രണ്ടേജ്, ശുദ്ധമായ വെള്ളം ലഭിക്കുന്ന സ്ഥലം.
സ്കൂളുകൾ, മാർക്കറ്റ്, ആരാധനാലയങ്ങൾ , മറ്റ് വ്യാപാരസ്ഥാപനങ്ങൾ എന്നിവ തൊട്ടടുത്ത് തന്നെ ഉണ്ട്.
വായ്പൂര് ജംഗ്ഷനിലേക്ക് അര കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.
റാന്നി : 15 km
കോഴഞ്ചേരി : 20 km
തിരുവല്ല : 24 km
മല്ലപ്പള്ളി : 9 km
കോട്ടയം : 38 km
എന്നിങ്ങനെയാണ് മറ്റ് പ്രധാന സ്ഥലങ്ങളിലേക്കുള്ള ഈ വസ്തുവിൽ നിന്നും ഉള്ള ദൂരം.
വില : 150000/സെൻ്റ് (slightly negotiable)
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : +91 9539566007
To view more property listings
Visit : www.cmediaonline.in/Classifieds
c мε∂ια яεαℓ εsтαтε sεяvιcεs™- яεsρσηsιвℓε ℓιsтε∂ ρяσρεятү