തിരുവല്ല മല്ലപ്പള്ളി റോഡിൽ ചെങ്ങരൂർ കോൺവെന്റ് ജംഗ്ഷന് സമീപം വീട് വയ്ക്കുന്നതിന് അനുയോജ്യമായ ഹൗസ് പ്ലോട്ടുകൾ വില്പനയ്ക്ക്
ആകെ സ്ഥലം ഇപ്പോൾ ലഭ്യമായത് : 20 സെൻറ്
പ്രത്യേകതകൾ :
സെൻറ് തെരേസാസ് ഹയർസെക്കൻഡറി സ്കൂളിനും, ബിഎഡ് കോളേജിനും അടുത്താണ്, തിരുവല്ല മല്ലപ്പള്ളി റോഡിൽ നിന്നും 150 m ഉള്ളിലാണ്.
പള്ളികൾ, മറ്റാരാധനാലയങ്ങൾ സ്കൂളുകൾ, ബാങ്കുകൾ, ഫിഷ് മാർക്കറ്റ്, പോസ്റ്റ് ഓഫീസ്, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവ വളരെ അടുത്തു തന്നെ ഉണ്ട്.
ഇവിടെ നിന്നും തിരുവല്ലായ്ക്ക് 12 കിലോമീറ്ററും, മല്ലപ്പള്ളി ടൗണിലേക്ക് മൂന്ന് കിലോമീറ്ററും, കോട്ടയത്തിന് 30 കിലോമീറ്ററും, കോഴഞ്ചേരിക്ക് 17 കിലോമീറ്ററും, ചങ്ങനാശ്ശേരിയിലേക്ക് 12 കിലോമീറ്ററും ആണ് ഉള്ളത്. പ്ലോട്ടുകൾ ആയി തിരിച്ചുകൊടുത്ത ഇവിടെ ഇപ്പോൾ വീടുകൾ വന്നുകൊണ്ട് ഇരിക്കുന്നു. വളരെ ശാന്തമായ നല്ല ഒരു കമ്മ്യൂണിറ്റിയാണ്. ഡെവലപ്പ് ചെയ്ത റെഡി ടു ബിൽഡ് പ്ലോട്ടുകൾ.
റീറ്റെയ്നിങ് വാൾ , വൈദ്യുതി സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
വില : 147000/സെൻറ്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
Contact number : +919539566007
To view more property listings
Visit : www.cmediaonline.in/Classifieds
c мε∂ια яεαℓ εsтαтε sεяvιcεs™- яεsρσηsιвℓε ℓιsтε∂ ρяσρεятү © ®