പത്തനംതിട്ട മല്ലപ്പള്ളി ചെങ്ങരൂർ - മാങ്കുഴിപ്പടി റോഡിൽ വിലക്കുറവിൽ വസ്തു വില്പനയ്ക്ക്.
ആകെ സ്ഥലം ഇപ്പോൾ ലഭ്യമായത് :
1 ഏക്കർ.
പ്രത്യേകതകൾ : മെയിൻ റോഡിൽ നിന്നും നടന്നു കയറാവുന്ന ദൂരം.
വളരെ ശാന്തമായ പ്രകൃതിരമണീയമായ സ്ഥലം.
കല്ലുകെട്ടി , റോഡ് കോൺക്രീറ്റ് ചെയ്ത ഡെവലപ്പ് ചെയ്ത വീട് വെക്കാൻ അനുയോജ്യമായ പ്ലോട്ടുകൾ.
സെൻറ് തെരേസാസ് ഹയർസെക്കൻഡറി സ്കൂളിനും, ബിഎഡ് കോളേജിനും അടുത്താണ്, തിരുവല്ല മല്ലപ്പള്ളി മെയിൻ റോഡിൽ നിന്നും 1km ഉള്ളിലാണ്. പള്ളികൾ, മറ്റാരാധനാലയങ്ങൾ സ്കൂളുകൾ, ബാങ്കുകൾ, ഫിഷ് മാർക്കറ്റ്, പോസ്റ്റ് ഓഫീസ്, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവ വളരെ അടുത്തു തന്നെ ഉണ്ട്.
ഇവിടെ നിന്നും തിരുവല്ലായ്ക്ക് 12 കിലോമീറ്ററും, മല്ലപ്പള്ളി ടൗണിലേക്ക് മൂന്ന് കിലോമീറ്ററും, കോട്ടയത്തിന് 30 കിലോമീറ്ററും, കോഴഞ്ചേരിക്ക് 17 കിലോമീറ്ററും, ചങ്ങനാശ്ശേരിയിലേക്ക് 12 കിലോമീറ്ററും ആണ് ഉള്ളത്.
ആവശ്യമുള്ള സ്ഥലം പ്ലോട്ടുകൾ ആയി തിരിച്ച് വാങ്ങാവുന്നതാണ്.
വില : 135000/സെൻറ്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : +919539566007
വീഡിയോ ലിങ്ക് 🔗: youtu.be/zjzc3yRzHD0?si=7thslOW6ICr72fPe
To view more property listings
Visit : cmediaonline.in/Classifieds
c мε∂ια яεαℓ εsтαтε sεяvιcεs™- яεsρσηsιвℓε ℓιsтε∂ ρяσρεятү © ®