breaking news New

പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂരിൽ വിലക്കുറവിൽ സ്ഥലം വിൽപ്പനയ്ക്ക്

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്ക് അടുത്ത് എഴുമറ്റൂരിൽ വീടുവയ്ക്കുന്നതിന് അനുയോജ്യമായ സ്ഥലം വിലക്കുറവിൽ വില്പനയ്ക്ക്.

ആകെ സ്ഥലം : 56 സെൻറ്
(പ്ലോട്ടുകൾ ആയി തിരിച്ചും നൽകുന്നതാണ്)

വില : 77000/സെൻ്റ്

പ്രത്യേകതകൾ : ഗ്രാമീണ മേഖല, ശാന്തമായ സ്ഥലം, വായു മലിനീകരണം ഇല്ലാത്ത, വെള്ളം ആവശ്യത്തിന് ലഭിക്കുന്ന സ്ഥലം.

എഴുമറ്റൂർ ജംഗ്ഷനിൽ നിന്ന് 2 കിലോമീറ്ററും, മല്ലപ്പള്ളി ടൗണിൽ നിന്ന് 7.5 കിലോമീറ്ററും, റാന്നി ടൗണിൽ നിന്ന് 13 കിലോമീറ്ററും , തിരുവല്ല ടൗണിൽ നിന്ന് 17 കിലോമീറ്ററും, കോഴഞ്ചേരിയിൽ നിന്ന് 15 കിലോമീറ്ററും ആണ് ഈ സ്ഥലത്തേക്കുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 📞 +91 9539566007
ഇമെയിൽ : ✉️ www.cmedia@gmail.com

c мε∂ια яεαℓ εsтαтε sεяvιcεs™- яεsρσηsιвℓε ℓιsтε∂ ρяσρεятү © ®

To view more property listings from us :
Visit : cmediaonline.in/Classifieds



Image
Image
Image
Image