തൃശ്ശൂർ വിലങ്ങന്നൂരിൽ വിലക്കുറവിൽ വീടുവയ്ക്കുന്നതിന് അനുയോജ്യമായ സ്ഥലം വിൽപ്പനയ്ക്ക്.
ആകെ സ്ഥലം : 17 cents
വില : 120000/- (nego)
പ്രത്യേകതകൾ : വായുമലിനീകരണം ഇല്ലാത്ത ശാന്തമായ സ്ഥലം. വെള്ളത്തിന് പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സ്ഥലമാണ്.
തൃശ്ശൂർ ടൗണിൽ നിന്നും 20 കിലോമീറ്റർ ദൂരത്തിലാണ് സ്ഥലം. പീച്ചി ഡാമിലേക്ക് 2 കിലോമീറ്റർ ദൂരമാണ് ഉള്ളത്. മെയിൻ റോഡിൽ നിന്നും 150m മാത്രമേ ഉള്ളൂ. ബാങ്കുകൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ , മറ്റ് വ്യാപാരസ്ഥാപനങ്ങൾ എന്നിവ സമീപത്തു തന്നെ ഉണ്ട്. വീടുവയ്ക്കുവാൻ വളരെ അനുയോജ്യമായ സ്ഥലമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 📞 9539566007
ഇമെയിൽ : www.cmedia@gmail.com
To view more property listings from us :
Visit : www.cmediaonline.in/Classifieds