പത്തനംതിട്ട തിരുവല്ല മല്ലപ്പള്ളി ചെങ്ങരൂരിൽ ഇരുനില വീട് വില്പനയ്ക്ക്.
Total Area : 20 cents , 1900 sq.ft
Features : 3 bedroom, hall, kitchen, sitouts, store room, own well, compound wall with gate. Calm and quiet area.
സെൻറ് തെരേസാസ് ഹയർസെക്കൻഡറി സ്കൂളിനും, ബിഎഡ് കോളേജിനും അടുത്താണ്, പള്ളികൾ, സ്കൂളുകൾ, ബാങ്കുകൾ, ഫിഷ് മാർക്കറ്റ്, പോസ്റ്റ് ഓഫീസ്, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവ വളരെ അടുത്തു തന്നെ ഉണ്ട്.
തിരുവല്ല മല്ലപ്പള്ളി മെയിൻ റോഡിൽ നിന്നും അരക്കിലോമീറ്റർ ഉള്ളിലാണ് പ്രോപ്പർട്ടി.
ഇവിടെ നിന്നും തിരുവല്ലായ്ക്ക് 12 കിലോമീറ്ററും, മല്ലപ്പള്ളി ടൗണിലേക്ക് മൂന്ന് കിലോമീറ്ററും, കോട്ടയത്തിന് 30 കിലോമീറ്ററും, കോഴഞ്ചേരിക്ക് 17 കിലോമീറ്ററും, ചങ്ങനാശ്ശേരിയിലേക്ക് 12 കിലോമീറ്ററും ആണ് ഉള്ളത്.
വില : 58 lakhs (negotiable)
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
Contact numbers : 9539566007 or
9947521332
To view more property listings
Visit : cmediaonline.in/Classifieds

