പത്തനംതിട്ട - Kunathanam (Kozhenchery-Thiruvalla Route) ജംഗ്ഷന് സമീപമായാണ് 16.5 സെന്റ് സ്ഥലവും 2000 Sqft വരുന്ന ഇരുനില വീടും,Separate Guest House(1 Room,Kitchen) സ്ഥിതിചെയ്യുന്നത്.
ഈ ഇരുനില വീട്ടിൽ 3 Bedrooms With Attached Bathroom,1Dining Hall,1Living Room,1 Small Balcony,Terrace മുതലായ സൗകര്യങ്ങൾ ലഭ്യമാണ്.
Maramon Convention,
Aranmula Temple Bus Stop, Market മുതലായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ലഭ്യമാണ്.
പുല്ലാട് ജംഗ്ഷനിൽ നിന്നും വെറും 1 Km ദൂരം മാത്രമേ ഉള്ളു
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
പ്രതീക്ഷിക്കുന്ന വില - 95 ലക്ഷം (Negotiable)
Contact:9947718641
+1 (713) 836-8134




