കോട്ടയം ചമ്പക്കരയിൽ റസിഡൻഷ്യൽ പ്ലോട്ട് വില്പനയ്ക്ക്
ആകെ സ്ഥലം : 25 cents
10,890 sqft
പ്രത്യേകതകൾ : മെയിൻ റോഡ് ഫ്രണ്ടേജ് ആണ്. ചമ്പക്കര പള്ളിപ്പടി ബസ്റ്റോപ്പിൽ നിന്നും നടന്ന് എത്താവുന്ന ദൂരമേ പ്ലോട്ടിലേക്ക് ഉള്ളൂ. കടകൾ ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും അടുത്തുതന്നെ ലഭ്യമാണ്. ചങ്ങനാശേരി - വാഴൂർ റോഡിൽ പള്ളിപ്പടി ബസ്റ്റോപ്പിന് അടുത്താണ് സ്ഥലം.
വില : 128000/സെൻ്റ്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9747785460
To view more property listings from us
Visit : cmediaonline.in/Classifieds


