പത്തനംതിട്ട മല്ലപ്പള്ളി ടൗൺ പരിധിയിൽ വീടുവയ്ക്കുന്നതിന് അനുയോജ്യമായ സ്ഥലം വിൽപ്പനക്ക്
ആകെ സ്ഥലം : 15 cents
പ്രത്യേകതകൾ : മല്ലപ്പള്ളി ടൗണിലേക്ക് രണ്ട് കിലോമീറ്റർ മാത്രം ദൂരം . വെള്ളം കയറാത്ത എന്നാൽ എപ്പോഴും കുടിവെള്ളം ലഭ്യമായ സ്ഥലം. മല്ലപ്പള്ളി കോട്ടയം മെയിൻ റോഡിൽ നിന്നും അര കിലോമീറ്റർ മാത്രം ദൂരം. മലിനീകരണം ഇല്ലാത്ത നല്ല ശാന്തമായ ഒരു കമ്മ്യൂണിറ്റി ആണ്. ഇരുവശങ്ങളിൽ നിന്നും ടൗണും ആയി ബന്ധപ്പെടുത്തുന്ന വഴി.
വില : 125000/ സെൻറ് (negotiable)
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
9539566007
9947521332
To view more property listings
Visit : cmediaonline.in/Classifieds



