പത്തനംതിട്ട തിരുവല്ല - മല്ലപ്പള്ളി റോഡിൽ
ചെങ്ങരൂർ ചിറയിൽ സ്ഥലം വിൽപ്പനയ്ക്ക്
ആകെ സ്ഥലം : ഒരേക്കർ ഏഴ് സെൻറ്
മൊത്തമായി മാത്രമേ വില്പന ഉള്ളൂ.
പ്രത്യേകതകൾ : തിരുവല്ല മല്ലപ്പള്ളി റോഡിൽ നിന്നും 50 മീറ്റർ ഉള്ളിലാണ് സ്ഥലം. വില്ലാ പ്രൊജക്ടുകൾക്കും, പ്ലോട്ടുകൾ ആയി തിരിച്ച് വിൽക്കുവാനും പറ്റിയ സ്ഥലം. പഞ്ചായത്ത് റോഡ് ഫ്രണ്ടേജ്. പള്ളികൾ, അമ്പലങ്ങൾ, സ്കൂളുകൾ, ബാങ്കുകൾ, മറ്റു വ്യാപാരസ്ഥാപനങ്ങൾ എന്നിവ സമീപത്തു തന്നെ ഉണ്ട്.
തിരുവല്ല, ചങ്ങനാശ്ശേരി ടൗണുകളിലേക്ക് 10 കിലോമീറ്റർ, മല്ലപ്പള്ളി ടൗണിലേക്ക് 4 കിലോമീറ്റർ, ദൂരമാണ് ഈ സ്ഥലത്തുനിന്നും ഉള്ളത്.
വില : 2 lakhs/cent (negotiable)
For more information and details
CALL : 9539566007 or
9947521332
To view more property listings from us
Visit : cmediaonline.in/Classifieds
പത്തനംതിട്ട തിരുവല്ല - മല്ലപ്പള്ളി റോഡിൽ ചെങ്ങരൂർ ചിറയിൽ സ്ഥലം വിൽപ്പനയ്ക്ക്
Advertisement
Advertisement
Advertisement