പത്തനംതിട്ട മല്ലപ്പള്ളി CMS ഹയർസെക്കൻഡറി സ്കൂളിന് സമീപം വീടുവയ്ക്കുന്നതിന് അനുയോജ്യമായ സ്ഥലം വിൽപ്പനക്ക്
ആകെ സ്ഥലം : 20 സെൻറ് (10 സെൻറ് ആയി ലഭ്യമാണ്)
പ്രത്യേകതകൾ : സ്ക്വയർ പ്ലോട്ട്, മെയിൻ റോഡിൽ നിന്നും 100 മീറ്റർ മാത്രം ഉള്ളിൽ. മല്ലപ്പള്ളി ടൗണിലേക്ക് ഒന്നര കിലോമീറ്റർ മാത്രം ദൂരം. മല്ലപ്പള്ളി - റാന്നി റൂട്ടിലാണ് സ്ഥലം. മല്ലപ്പള്ളി ഈസ്റ്റ് പോസ്റ്റ് ഓഫീസിന് സമീപം.
ഇവിടെ നിന്നും കോട്ടയത്തിന് 30 കിലോമീറ്ററും,
തിരുവല്ലയ്ക്ക് 18 കിലോമീറ്ററും, കോഴഞ്ചേരിക്ക് 17 കിലോമീറ്ററും, റാന്നിയിലേക്ക് 18 കിലോമീറ്ററും ആണ് ഉള്ളത്.
വീട് വെക്കുന്നതിന് വളരെ അനുയോജ്യമായ സ്ഥലമാണ്. വെള്ളം വറ്റാത്ത സ്ഥലം. ആശുപത്രി , പള്ളികൾ, അമ്പലങ്ങൾ, മറ്റു വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ അടുത്തു തന്നെ ഉണ്ട്.
വില : 260000/സെൻറ് (negotiable)
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
9539566007
9947521332
To view more property listings
Visit : cmediaonline.in/Classifieds


