breaking news New

പത്തനംതിട്ട മല്ലപ്പള്ളി ടൗൺ പരിധിയിൽ വീട് വെക്കുന്നതിന് അനുയോജ്യമായ സ്ഥലം ന്യായമായ വിലയ്ക്ക് വിൽപ്പനക്ക്.

മല്ലപ്പള്ളിയിൽ വീട് വെക്കുന്നതിന് അനുയോജ്യമായ സ്ഥലം വിൽപ്പനക്ക്.

ആകെ സ്ഥലം : 14 സെൻ്റ്.

മല്ലപ്പള്ളി - തുരിത്തിക്കാട് റോഡിൽ നിന്നും അൽപ്പം മാറി ആണ് പ്രോപ്പർട്ടി. മല്ലപ്പള്ളി മാർക്കറ്റ്, ബിഎസ്എൻഎൽ ഓഫീസിൻ്റെയും
അടുത്ത് ആണ്. പ്രോപ്പർട്ടിയില് നിന്നും മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷൻ വരെ കൃത്യം ഒരു കിലോമീറ്റർ മാത്രമേ ഉള്ളൂ. വസ്തുവിന് നല്ല റോഡ് ഫ്രൻ്റേജ് ഉണ്ട്. ഇവിടെ നിന്നും വളരെ എളുപ്പത്തിൽ തിരുവല്ലാ - മല്ലപ്പള്ളി റോഡിൽ പ്രവേശിക്കാം. രണ്ടു വഴികൾ ഉണ്ട്. കല്ല് കെട്ടി പ്ലോട്ട് തിരിച്ചു കിണറു സ്ഥാനം വരെ കണ്ട് റെഡി ടൂ ബിൽഡ് ആയി ഉള്ള സ്ഥലം ആണ്.

വളരെ ശാന്തമായ നല്ല ഒരു കമ്മ്യൂണിറ്റി ആണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഫോൺ: 9539566007.
E-mail: www.cmedia@gmail.com
Price: 200000/cent

Call: 9539566007

To view more property listings
Visit : cmediaonline.in/Classifieds


Image
Image