പത്തനംതിട്ട മല്ലപ്പള്ളി ചെങ്ങരൂരിൽ ന്യായമായ വിലയ്ക്ക് റബ്ബർ തോട്ടം വില്പനയ്ക്ക്
ആകെ സ്ഥലം : രണ്ട് ഏക്കർ 15 സെൻറ്
പ്രത്യേകതകൾ : തിരുവല്ല - മല്ലപ്പള്ളി റോഡിൽ നിന്നും 300 മീറ്റർ ഉള്ളിലാണ് സ്ഥലം. വില്ലാ പ്രോജക്ടുകൾക്ക് അനുയോജ്യം. വഴി, വെള്ളം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്. പള്ളികൾ, അമ്പലങ്ങൾ, സ്കൂളുകൾ, ബാങ്കുകൾ, മറ്റു വ്യാപാരസ്ഥാപനങ്ങൾ എന്നിവ വളരെ അടുത്തുതന്നെ ഉണ്ട്.
തിരുവല്ല ടൗണിലേക്ക് 11 കിലോമീറ്റർ, മല്ലപ്പള്ളി ടൗണിലേക്ക് 4 കിലോമീറ്റർ, കോട്ടയത്തേക്ക് 30 കിലോമീറ്ററും ആണ് ഈ പ്രോപ്പർട്ടിയിൽ നിന്നും ഉള്ളത്.
വില : 125000/സെൻറ്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
📞9539566007 or 9947521332
E-mail : www.cmedia@gmail.com
To view more property listings
Visit : cmediaonline.in/Classifieds
പത്തനംതിട്ട മല്ലപ്പള്ളി ചെങ്ങരൂരിൽ ന്യായമായ വിലയ്ക്ക് റബ്ബർ തോട്ടം വില്പനയ്ക്ക്
Advertisement

Advertisement

Advertisement

