breaking news New

പത്തനംതിട്ട തിരുവല്ല - മല്ലപ്പള്ളി - ചെങ്ങരൂരിൽ ന്യായമായ വിലയ്ക്ക് ഹൗസ് പ്ലോട്ടുകൾ വില്പനയ്ക്ക്

വീട് വയ്ക്കുന്നതിന് വളരെ അനുയോജ്യമായ ഹൗസ് പ്ലോട്ടുകൾ
സ്ഥലം : 5 , 7 , 9 , 10 സെന്റുകൾ ആയോ അതിൽ കൂടുതൽ ആവശ്യമുള്ളവരാണെങ്കിൽ അങ്ങനെയും സ്ഥലം തിരഞ്ഞെടുക്കാവുന്നതാണ്.

പ്രത്യേകതകൾ : വെള്ളം കയറാത്ത പ്രകൃതി രമണീയമായ സ്ഥലം, എന്നാൽ വർഷം മുഴുവൻ ആവശ്യത്തിന് കുടിവെള്ളം ലഭ്യമായ സ്ഥലം. പിഡബ്ല്യുഡി മെയിൻ റോഡിൽ നിന്നും 100 മീറ്റർ ഉള്ളിൽ പഞ്ചായത്ത് റോഡ് ഫ്രണ്ടേജിൽ സ്ഥിതി ചെയ്യുന്ന സ്ഥലം.

കോൺക്രീറ്റ് നെറ്റ്‌വർക്ക് റോഡോടു കൂടി, കരിങ്കൽ ബൗണ്ടറി കെട്ടി തിരിച്ച പ്ലോട്ടുകൾ.
റെഡി ടു കൺസ്ട്രക്ട് ആണ്.
പള്ളികൾ, അമ്പലങ്ങൾ, സ്കൂളുകൾ, കോളേജ് , ബാങ്കുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവ വളരെ അടുത്തുതന്നെ ഉണ്ട്.
മല്ലപ്പള്ളി ടൗണിലേക്ക് മൂന്നു കിലോമീറ്റർ ദൂരം,
തിരുവല്ലയിൽ നിന്നും ചങ്ങനാശ്ശേരിയിൽ നിന്നും 12 കിലോമീറ്റർ ദൂരം, കോട്ടയത്തിന് 27 കിലോമീറ്റർ.
വില : ഒന്നര ലക്ഷം രൂപ മുതൽ ...

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9539566007